Y

YouLibs

Remove Touch Overlay

ഇത് ഉൾക്കാഴ്ചയുടെ ഉറപ്പുള്ള വിജയം | @Reeja Luckose | Josh Talks Malayalam

Duration: 16:16Views: 3.5KLikes: 113Date Created: Apr, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: trendingchallengessuccess storysthree malayalamnewsminutemotivation for successmotivationindianexpressjosh talks malayalamorukodi'kerala newsbestvideomalayalamsuggested videoflowerstvstruggle to successmalayalam motivationmotivational videoage is not a limittrending videolife after 30soverseaseducationjosh talkschange your lifetimesofindiadhanya rajendranchallenges in lifestrong womensreekandanovercome challenges

Description: ഒൻപതാം, ക്‌ളാസിൽ വെച്ച് കാഴ്ചനഷ്ടപെട്ടു ഇനി നിനക്ക് ഒരു ജീവിതം ഉണ്ടാകില്ല എന്ന പരിഹാസങ്ങൾക്കു മുന്നിൽ തളരാതെ ഉറപ്പുള്ള മനസോടെ മുന്നോട്ടു കുതിച്ച Motivational Trainer റീജ ലൂക്കോസ് ആണ് ഇന്ന് ജോഷ് Talksൽ തനറെ ജീവിതകഥ പറയുന്നത്. കാഴ്ച അത് നമുക്ക് മുന്നോട്ടു പോകാൻ ഒള്ള ഒരേ ഒരു മാർഗം മാത്രമാണ് എന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടിയാണ് റീജ ലൂക്കോസ്. ചെറുപ്പത്തിൽ നഷ്ടപെട്ട കാഴ്ചകൊണ്ട് ഈ പെൺകുട്ടി ത്തെ സ്കൂൾ കാലഘട്ടവും ഡിഗ്രിയും, മാസ്റ്റേഴ്സും പഠിച്ചു മുന്നേറി. “കാഴച ഇല്ലല്ലോ വീട്ടിൽ ഇരുന്നാൽ മതി” എന്ന് പറഞ്ഞവർക്ക് തന്റെ വിജയങ്ങൾ കൊണ്ട് ഈ പെൺകുട്ടി മറുപടി പറഞ്ഞു . ശരീരത്തിന് ഉണ്ടാവുന്ന ഇത്തരം ബലഹീനതകൾ ഉറപ്പുള്ള ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് അതിജീവിക്കാൻ സാധിക്കും. ഇവിടെ റീജ Self -Help ചെയ്താണ് മുന്നേറിയത്. അത് തന്നെയാണ് നമുക്കുള്ള Motivationഉം. Today, in Josh Talks tells the life story of Reeja Luckose, a motivational trainer who lost her sight in ninth grade and jumped forward with determination in the face of ridicule who said “ that you will never have a life again.” Reeja Luckose is the answer to those who believe that vision is the only way forward for us. With the vision lost at a young age, this girl went on to study for her school days, degrees, and masters. The girl responded with her success to those who said, "You just have to stay home and not have a vision." We can overcome such weaknesses if we have a strong mind. Here is what Reeja did with Self-Help. That is our motivation. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #failures # success #motivation #inspiration

Swipe Gestures On Overlay